കുട്ടികൾ, യുവജനങ്ങൾ, കുടുംബങ്ങൾ എന്നിവർക്കായുള്ള നിങ്ങളുടെ ചര്‍ച്ചിന്‍റെ ശുശ്രൂഷയെക്കുറിച്ച് പങ്കുവയ്ക്കാൻ കുറച്ച് സമയം ചെലവഴിച്ചതിന് നന്ദി. ഭാവി തലമുറകളെ സഭകള്‍ എങ്ങനെ സേവിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഈ പ്രോജക്ട് സഹായിക്കും.
കുട്ടികളുടെയും യുവജനങ്ങളുടെയും ശുശ്രൂഷകളെക്കുറിച്ച് പരിചയമുള്ള ഒരു ചര്‍ച്ച് ലീഡര്‍ ആണ് ഈ സർവേ പൂരിപ്പിക്കേണ്ടത്. ഓരോ ചര്‍ച്ചിനും ഒരു സർവേ മാത്രം പൂര്‍ത്തിയാക്കുക. ഇതിന് ഏകദേശം 15 മിനിറ്റ് സമയമെടുക്കും. നിങ്ങളുടെ പ്രധാന ചര്‍ച്ച് പ്രദേശത്തെ അടിസ്ഥാനമാക്കി ഉത്തരങ്ങൾ നൽകുക.
കുട്ടികളുടെയും യുവാക്കളുടെയും ശുശ്രൂഷയുടെ പ്രധാനപ്പെട്ട അഞ്ച് മേഖലകളിലെ ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് ഈ സർവേ ലക്ഷ്യമിടുന്നത്:
അവസാനം, ഓരോ വിഭാഗത്തിനും അസസ്‍മെന്‍റ് ഫലങ്ങൾ നൽകുന്നതാണ്. ഈ ടൂള്‍ സ്വയചിന്തയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതാണ്. ദയവായി സത്യസന്ധമായി ഉത്തരം നൽകുക. നിങ്ങളുടെ പ്രതികരണങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. നിങ്ങളുടെ സമയത്തിന് ഒരിക്കല്‍ കൂടി നന്ദി!
This question requires a valid email address.